Challenger App

No.1 PSC Learning App

1M+ Downloads
10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക?

Aമേധാപഠക്കർ

Bആങ്സാൻ സൂചി

Cഇറോം ഷാനു ഷർമിള

Dഭിക്കാജി കാമ

Answer:

C. ഇറോം ഷാനു ഷർമിള

Read Explanation:

"ഉരുക്ക് വനിത" അല്ലെങ്കിൽ "മെൻഗൗബി" ("സുന്ദരി") എന്നും അറിയപ്പെടുന്ന ഇറോം ചാനു ശർമ്മിള (ജനനം: 1972 മാർച്ച് 14), ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്നുള്ള ഒരു പൗരാവകാശ പ്രവർത്തകയും, രാഷ്ട്രീയ പ്രവർത്തകയും, കവയിത്രിയുമാണ്.


Related Questions:

ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത്?
റാഡ്ക്ലിഫ് കമ്മീഷൻ നിലവിൽ വന്നത്
പത്താം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ 7ആമത്തെ കേന്ദ്രഭരണ പ്രദേശമായി തീർന്നത് ?

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കുന്നതിനായി രൂപീ കരിച്ച സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ

  1. എച്ച്. എൻ. കുൻസു
  2. വി. പി. മേനോൻ
  3. കെ. എം. പണിക്കർ
  4. ഫസൽ അലി
    1948 ജൂണിൽ കോൺസ്റ്റിട്യൂഷന് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ ?