“മീൻ വിറ്റ് പകരം നേടിയ നെൽക്കൂമ്പാരം കൊണ്ട് വീടും ഉയർന്ന തോണികളും തിരിച്ചറിയാൻ പാടില്ലാതായി"
ഈ വരികൾ ഉൾക്കൊള്ളുന്ന സംഘകാല കൃതി തിരിച്ചറിയുക .
Aഅകനാനൂറ്
Bപുറനാനൂറ്
Cതൊൽക്കാപ്പിയം
Dപത്തുപ്പാട്ട്
Aഅകനാനൂറ്
Bപുറനാനൂറ്
Cതൊൽക്കാപ്പിയം
Dപത്തുപ്പാട്ട്
Related Questions:
സംഘകാല സാഹിത്യകൃതിയായ 'പത്തുപ്പാട്ടി'ൽ ഉൾപ്പെട്ടത് ഏതെല്ലാം?
(i) തിരുമുരുകാറ്റു പടൈ
(ii) കുറിഞ്ചിപ്പാട്ട്
(iii) പൊരുളധികാരം
(iv) മധുരൈക്കാഞ്ചി