App Logo

No.1 PSC Learning App

1M+ Downloads
2023 ലെ രസതന്ത്ര നോബൽ പ്രൈസ് പുരസ്കാരം താഴെ പറയുന്നതിൽ ഏത് വിഷയവുമായി ബന്ധപ്പെട്ടാണെന്ന് കണ്ടെത്തുക

Aലിഥിയം - അയൺ ബാറ്ററികളുടെ വികസനം

Bഇലക്ട്രോൺ ഡൈനാമിക്സ് പഠനം

Cഅസിമെട്രിക് ഓർഗാനോ കാറ്റലിസിസ് വികസിപ്പിച്ചത്

Dക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തവും അതിന്റെ സങ്കലനവും

Answer:

D. ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തവും അതിന്റെ സങ്കലനവും

Read Explanation:

2023 ലെ രസതന്ത്ര നോബൽ പ്രൈസ് പുരസ്കാരം 3 പേർകാണ് ലഭിച്ചത് 

  • മൗംഗി ജി ബവെന്ദി, ലൂയിസ് ബ്രസ്, അലെക്സി ഐ എകിമോവ് എന്നിവർ ക്കാണ് 
  • ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തവും അതിന്റെ സങ്കലനതിനുമാണ് നോബൽ പ്രൈസ് ലഭിച്ചത് 

Related Questions:

Which of the following is the pure form of carbon?
താഴെപ്പറയുന്നവയിൽ ഏതിനാണ് ഏറ്റവും ഉയർന്ന മെൽറ്റിംഗ് പോയിന്റ് ?
ഹരിത രീതിയിൽ വസ്ത്രങ്ങൾ അലക്കുന്നതിന്.................പദാർത്ഥം ഉപയോഗിക്കുന്നു.
താഴെ പറയുന്നവയിൽ, ഒരു അഗ്നിശമനി (Extinguisher) പ്രവർത്തിപ്പിക്കുന്ന തിനുള്ള ശരിയായ രീതി ഏതാണ് ?
സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിക്കുവാൻ ഇരുമ്പിൽ ചേർക്കുന്ന ലോഹം