സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിക്കുവാൻ ഇരുമ്പിൽ ചേർക്കുന്ന ലോഹംAനിക്കൽBചെമ്പ്Cസിങ്ക്DഅലൂമിനിയംAnswer: A. നിക്കൽ Read Explanation: ക്രോമിയവും (Chromium), നിക്കലും (Nickel) ചേർന്ന ഇരുമ്പിന്റെ അലോയ് (alloy) ആണ് സ്റ്റെയിൻലസ് സ്റ്റീൽ (Stainless Steel).Read more in App