Challenger App

No.1 PSC Learning App

1M+ Downloads

തയോകോൾന്റെ ഉപയോഗങ്ങൾ തിരിച്ചറിയുക

  1. റോക്കറ്റുകളുടെ ഇന്ധനത്തിൽ ഓക്സിഡയ്‌സിംഗ് ഏജൻറ് ന്റെ കൂടി കലർത്തുന്നു
  2. എൻജിൻ ഭാഗങ്ങൾ നിർമ്മിക്കാൻ
  3. ടാങ്കുകളുടെയും പൈപ്പുകളുടെയും ഉൾഭാഗം നിർമ്മിക്കാൻ (lining)

    Aഇവയൊന്നുമല്ല

    Bi, iii എന്നിവ

    Cഇവയെല്ലാം

    Diii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ഉപയോഗം

      1.റോക്കറ്റുകളുടെ ഇന്ധനത്തിൽ ഓക്സിഡയ്‌സിംഗ് ഏജൻറ് ന്റെ കൂടി കലർത്തുന്നു.

      2. എൻജിൻ ഭാഗങ്ങൾ നിർമ്മിക്കാൻ

      3.ടാങ്കുകളുടെയും പൈപ്പുകളുടെയും ഉൾഭാഗം നിർമ്മിക്കാൻ (lining)


    Related Questions:

    Glass is a
    പോളിമർ ആയ പോളിത്തീന്റെ മോണോമർ ഏത്?
    ഒരു ആൽക്കീനിന്റെ ദ്വിബന്ധനത്തിൽ എത്ര സിഗ്മ (σ) ബോണ്ടുകളും എത്ര പൈ (π) ബോണ്ടുകളും ഉണ്ട്?
    ഗ്രിഗ്നാർഡ് റിയാജൻ്റുകൾ സൈക്ലോഹെക്സാനോണുമായി (cyclohexanone) പ്രതിപ്രവർത്തിക്കുമ്പോൾ എന്ത് തരം ഉൽപ്പന്നമാണ് ലഭിക്കുന്നത്?
    Carbon form large number of compounds because it has: