App Logo

No.1 PSC Learning App

1M+ Downloads

ഐസ് ചൂടാക്കുമ്പോൾ ജലമായി മാറുന്ന പ്രക്രിയക്ക് അനിയോജ്യമായത് കണ്ടെത്തുക :

  1. കണികകളുടെ ഊർജ്ജം കൂടുന്നു
  2. കണികകൾ തമ്മിലുള്ള അകലം കൂടുന്നു
  3. കണികകൾ തമ്മിലുള്ള ആകർഷണം കുറയുന്നു
  4. കണികകളുടെ ചലനം കുറയുന്നു

    Ai, ii, iii എന്നിവ

    Bഇവയൊന്നുമല്ല

    Ciii, iv എന്നിവ

    Diii, iv

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    • ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്ന താപനില :  - 4 ° C  • ജലത്തിന്റെ തിളനില ( Boiling point ) : 100 ° C  • ജലത്തിന്റെ ഖരാങ്കം ( Freezing point ) : 0 ° C    • പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനോടും ഓക്സിജനും തമ്മിലുള്ള അനുപാതം - 1 : 8


    Related Questions:

    സ്വപോഷിയായ ഒരു ഏകകോശ ജീവി:
    ബ്രേക്ക് സിസ്റ്റത്തിലെ അൺലോഡർ വാൽവിന്റെ ധർമ്മം
    ഒരു യഥാർത്ഥ വാതകം, വിശാലമായ പരിധി മർദ്ദങ്ങളിൽ, അനുയോജ്യമായ വാതക നിയമങ്ങൾ (ideal gas laws) അനുസരിക്കുന്ന താപനിലയാണ്
    The number of carbon atoms in 10 g CaCO3
    ഓക്സിജൻ മൂലകത്തിന്റെ രൂപാന്തരങ്ങൾ ഏവ ?