App Logo

No.1 PSC Learning App

1M+ Downloads
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സയിൽ, താഴെപ്പറയുന്നവയിൽ, ഏത് ലോഹങ്ങളുടെ കോംപ്ലക്സുകളാണ് ഉപയോഗിക്കുന്നത്?

Aസ്വർണ്ണം

Bറുഥേനിയം

Cഇരുമ്പ്

Dചെമ്പ്

Answer:

A. സ്വർണ്ണം

Read Explanation:

Note:

  • കാൻസർ ,ട്യൂമർ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും രോഗനിർണ്ണയത്തിനും ഉപയോഗിക്കുന്ന ഐസോടോപ്പുകൾ - കൊബാൾട്ട് - 60 ,അയഡിൻ - 131

  • സസ്യങ്ങളിലെ പദാർതഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി ഉപയോഗിക്കുന്ന ഫോസ്ഫറസിന്റെ ഐസോടോപ്പ് - ഫോസ്ഫറസ് -31 

  • സ്കിൻ, ബോൺ കാൻസർ ചികിത്സയ്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്  - ഫോസ്ഫറസ് - 32 

  • ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയത്തിന്റെ ഐസോടോപ്പ്  - യുറേനിയം -235


Related Questions:

താഴെപ്പറയുന്നവയിൽ ഏത് സംയുക്തത്തിന്റെ നിർമ്മാണത്തിനാണ് സ്പോഞ്ചി അയൺ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് ?
താഴെ പറയുന്നവയിൽ ഏതു pH മൂല്യത്തിലാണ് കാൽസിയം ഹൈഡ്രോക്സി അപറെറ്റ് നാശത്തിനു വിധേയമാകുന്നത്?
CH3COOH P2O5................ എന്ന പ്രവർത്തനത്തിന്റെ ഉല്പന്നം ഏതാണ്?
Which of the following options does not electronic represent ground state configuration of an atom?
The joint used where the pipes are contract due to atmospheric changes: