Challenger App

No.1 PSC Learning App

1M+ Downloads
ഏകാതക മിശ്രിതം അല്ലാത്തത് ഏതെന്ന് തിരിച്ചറിയുക.

Aപിച്ചള

Bപാൽ

CNaCl- ന്റെ ജലീയ ലായനി

DN2, CO2 എന്നിവയുടെ മിശ്രിതം

Answer:

D. N2, CO2 എന്നിവയുടെ മിശ്രിതം

Read Explanation:

  • ഏകാതക മിശ്രിതം (Homogeneous Mixture) എന്നത് ഒരു മിശ്രിതത്തിൽ ഘടകങ്ങൾ സമചിതമായി (uniformly) കലർന്നിരിക്കുന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.


Related Questions:

നേർത്തപാളി വർണ്ണലേഖനം (TLC) എന്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്?
സിമന്റ്, ചരൽ, പരുക്കൻ, വെള്ളം എന്നിവയുടെ മിശ്രിതം ?
ഒരു ഏകാത്മക മിശ്രിതത്തിന് ഉദാഹരണം
നെഫലോമീറ്ററിന്റെ പ്രവർത്തന തത്വം ഏത് ?
Plaster of Paris hardens by?