താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതെന്ന് തിരിച്ചറിയുക.
- ഭൂമിയുടെ മാന്റിലിന്റെ (Mantle) മുകൾഭാഗം അറിയപ്പെടുന്നത് അസ്തനോസ്ഫിയർ എന്ന പേരിലാണ്.
- ഭൂമിയുടെ മാന്റിലിന്റെ (Mantle) മുകൾഭാഗം അറിയപ്പെടുന്നത് നിഫെ എന്ന പേരിലാണ്.
- ഭൂമിയുടെ മാന്റിലിന്റെ (Mantle) താഴെയുള്ള ഭാഗം അറിയപ്പെടുന്നത് അസ്തനോസ് ഫിയർ എന്ന പേരിലാണ്.
Ai ശരി
Bii ശരി
Ciii ശരി
Dഇതൊന്നുമല്ല
