Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭൂമിയുടെ വ്യാസം?

A40000 കിലോമീറ്റർ

B12754 കിലോമീറ്റർ

C50000 കിലോമീറ്റർ

D35635 കിലോമീറ്റർ

Answer:

B. 12754 കിലോമീറ്റർ

Read Explanation:

  • ഭൂമിയുടെ വ്യാസം - 12754 കിലോമീറ്റർ

  • ഭൂമിയുടെ ഏകദേശ ചുറ്റളവ് - 40000 കി. മീ

  • ഭൂമിയുടെ ആകൃതി - ജിയോയിഡ്

  • ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന താപം - ഏകദേശം 5000 ഡിഗ്രി സെൽഷ്യസ്

  • ഭൂമിയുടെ കേന്ദ്ര ഭാഗത്ത് കൂടി കടന്നു പോകുന്ന സാങ്കൽപ്പിക ദണ്ഡ് - അച്ചുതണ്ട്

  • അച്ചുതണ്ടിനെ അടിസ്ഥാനമാക്കിയാണ് ഭൂമി സ്വയം കറങ്ങുന്നത്

  • ലോക ഭൌമദിനം - ഏപ്രിൽ 22


Related Questions:

ഭൂമിയുടെ പുറംതോടിൽ ഏറ്റവും സമ്യദ്ധമായ ലോഹം
സിമ എന്നറിയപ്പെടുന്ന ഭൂമിയുടെ ഭാഗം ?
ഭൂമിയുടെ ഏറ്റവും പുറമെ കാണപ്പെടുന്ന പാളി ഏത് ?
The densest layer of the earth is:
The equator is :