Question:

ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?

Aആധാര്‍ കാര്‍ഡ്‌

Bപാന്‍ കാര്‍ഡ്

Cഎ.ടി.എം കാര്‍ഡ്

Dക്രെഡിറ്റ്‌ കാര്‍ഡ്‌

Answer:

B. പാന്‍ കാര്‍ഡ്

Explanation:

  • ഇന്ത്യയിൽ വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ സ്ഥാപനങ്ങളുടെയും വിവരങ്ങൾ കൃത്യമായി ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച ഇലക്ട്രോണിക് സംവിധാനമാണ് പാൻകാർഡ്.
  • ഇന്ത്യയിൽ നികുതി കൊടുക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും വേണമെങ്കിൽ പ്രവാസികൾക്കും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് നൽകുന്ന പത്ത് അക്കങ്ങളുള്ള ഒരു ദേശീയ തിരിച്ചറിയൽ സംഖ്യ കാണപ്പെടുന്നതുമായ, എടിഎം കാർഡിന്റെ രൂപത്തിലുള്ള ഒരു കാർഡാണ് പാൻകാർഡ്.
  • പാൻ കാർഡിന്റെ ആരംഭം 1961ലാണ്.
  • ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ന്യൂഡൽഹിയിലാണ് ഇതിന്റെ ആസ്ഥാനം

Related Questions:

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആര് ?

ബിറ്റ്കോയിൻ , എഥീറിയം പോലുള്ള ഡിജിറ്റൽ കറൻസികളുടെ വ്യാപാരം നിരുത്സാഹപ്പെടുത്താൻ ഇവയുടെ മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നികുതി നിരക്ക് എത്രയാണ് ?

ഗാന്ധിയൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.സാമ്പത്തിക വികേന്ദ്രീകരണം 

2.കുടിൽ വ്യവസായങ്ങളുടെ ഉന്നമനം

3.ഗ്രാമവികസനം

4.നഗരവികസനം

ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 3 വർഷം വിലക്ക് ലഭിച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ ഡയറക്ടർ ?

ജനനനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?