Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കുറവ് ജനസാന്ദ്രത ഉള്ള ജില്ലയാണ് ഇടുക്കി . 2011 സെൻസസ് പ്രകാരം ഇടുക്കിയുടെ ജനസാന്ദ്രത എത്രയാണ് ?

A233 /ച.കി. മി

B255 /ച.കി. മി

C324 /ച.കി. മി

D578 /ച.കി. മി

Answer:

B. 255 /ച.കി. മി


Related Questions:

മലയാള സർവകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?
മലനാട് ഇല്ലാത്ത ജില്ല
The 'Eravallans' tribe predominantly reside in which district of Kerala?
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏതാണ് ?
Which district in Kerala is known as the 'City of Statues' ?