Challenger App

No.1 PSC Learning App

1M+ Downloads
+ = ÷, ÷ = - , - = x , x = + എന്നിങ്ങനെയായാൽ 48 + 16 ÷ 4 - 2 x 9 = ?

A3

B4

C8

D9

Answer:

B. 4

Read Explanation:

        BODMAS നിയമ പ്രകാരം, BODMAS എണ്ണ ക്രമത്തിൽ ആകണം ക്രിയകൾ ചെയ്യേണ്ടത്.

B – by

O – of

D – division

M – multiplication

A – addition

S – subtraction

അതിനാൽ,

48 + 16 ÷ 4 - 2 x 9 = ?  

= 48 ÷ 16 - 4 x 2 + 9

= (48 ÷ 16) – (4 x 2) + 9

= 3 – 8 + 9

= 4


Related Questions:

image.png
'÷' എന്നാൽ 'x' ഉം ' - ' എന്നാൽ '+' ഉം '+' എന്നാൽ '‌- ' ഉം 'x' എന്നാൽ '÷' ഉം ആണ് എങ്കിൽ 4÷3-2+6×3 ൻ്റെ വില എത്ര ?
Evaluate: 41 - [36 - {48 ÷ 3 - (4 - 8 ÷ 2) ÷ 2}]
Evaluate: (-9) - (-60) ÷ (-15) + (-3) × 7

Find the value of

image.png