Challenger App

No.1 PSC Learning App

1M+ Downloads
അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ ഗുണനഫലം തോട് 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ ഏതൊക്കെ ?

A14,12

B16,18

C24,22

D26,28

Answer:

B. 16,18

Read Explanation:

സംഖ്യകൾ X, X+2 ആയാൽ {X × (X +2)} + 1 = 289 X² + 2X = 288 X = 16 X + 2 = 18


Related Questions:

ആദ്യത്തെ 10 എണ്ണൽ സംഖ്യകൾ കൂട്ടിയാൽ കിട്ടുന്നത് എത്ര ?
The age of a father is equal to the sum of the age of his 4 children. After 20 years, sum of the ages of the children will be twice the age of the father. What is the age of the father now?
15 പെന്‍സിലിന്റെ വില 24 രൂപയാണെങ്കില്‍ 50 പെന്‍സിലിന്‍റെ വില എന്ത് ?
In an election between two candidates one who got 75% of the votes won the election by 272 votes. Then the total votes polled is :
ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടിയത്, അതേ സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽനിന്ന് 10 കുറച്ചതിന് സമമാണ്. സംഖ്യയേത് ?