Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ചടങ്ങിൽ വച്ച് രണ്ട് വോളിബോൾ ടീമംഗങ്ങളായ 6 പേർ വീതം പരസ്പരം കെ- കൊടുത്താൽ ആകെ എത്ര ഷേയ്ക്ക്ഹാൻഡ്സ് ഉണ്ടാകും

A30

B36

C15

D12 -

Answer:

B. 36


Related Questions:

അമ്മുവിൻ്റെ വയസ്സിൻ്റെ 6 മടങ്ങാണ് അമ്മുവിൻ്റെ അമ്മയുടെ പ്രായം. ആറു വർഷം കഴിയുമ്പോൾ അമ്മുവിൻ്റെ വയസ്സിൻ്റെ 3 മടങ്ങ് ആകും അമ്മയുടെ പ്രായം. എങ്കിൽ അമ്മുവിൻ്റെ വയസ്സ് എത്ര ?
റോമൻ സമ്പ്രദായത്തിൽ 'M' ഏത് സംഖ്യയെ സൂചിപ്പിക്കുന്നു ?
(1/x) + (1/2x) + (1/4x) = 1 അയാൾ x ന്റെ വില എത്ര ?
2 ^ n = 256 ആയാൽ 2 ^ (n+2) ?
Reshma is aged three times more than his son Aman. After 8 years, he would be two and a half times of Aman's age. After further 8 years, how many times would she be of Aman's age?