Challenger App

No.1 PSC Learning App

1M+ Downloads
10 പൂച്ചകൾ 10 സെക്കൻഡിൽ 10 എലികളെ തിന്നും, 100 സെക്കൻഡിൽ 100 എലികളെ തിന്നാൻ എത്ര പൂച്ചകൾ വേണം?

A100

B10

C9

D99

Answer:

B. 10

Read Explanation:

(MW/T) എന്ന ഫോർമുല ആണ് ഈ ടൈപ്പ് ചോദ്യം ചെയ്യാൻ എളുപ്പം. M എന്നാൽ No of Men, W എന്നാൽ units of work, T എന്നാൽ time എന്നാണ്‌. ഇവിടെ men എന്നത് പൂച്ചകളുടെ എണ്ണം .അതായത് 10 work എന്നാൽ എലികളുടെ എണ്ണം =10 time =10 (10×10)/10 = (X×100)/100 ഇതിൽ X solve ചെയ്താൽ 10 എന്ന ഉത്തരം ലഭിക്കും.


Related Questions:

ആദ്യത്തെ 10 എണ്ണൽ സംഖ്യകൾ കൂട്ടിയാൽ കിട്ടുന്നത് എത്ര ?
54 -ന്റെ 33 - % എത്ര?
2.22+222+2.2-0.002= എത്ര?
Age of a father is six times the age of his son. After 20 years, father's age will be twice the son's age at that time. What is the present age of the son ?