Challenger App

No.1 PSC Learning App

1M+ Downloads
10 പേർ പരസ്പരം ഹസ്തദാനം ചെയ്താൽ ആകെ എത്ര ഹസ്തദാനം ഉണ്ടാകും ?

A90

B45

C40

D50

Answer:

B. 45

Read Explanation:

ഹസ്തദാനത്തിന്റെ ആകെ എണ്ണം കാണുവാൻ = n(n-1)/2  

n എന്നത് എത്ര പേര് എന്ന് സൂചിപ്പിക്കുന്നു 

n(n-1) / 2 = [10(10-1)] / 2 

= (10x9)/ 2 

= 90 / 2 

= 45  


Related Questions:

129 ന്റെ 5 1/3 + 18.5 + ? = 1052.46
1 മുതൽ 29 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്രയാണ് ?

6156 ^ {15} ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം എത്ര ?

Which of the following pairs is NOT coprime?
2, 3, 5, 7, .... എന്ന രീതിയിൽ തുടർന്നാൽ 8 ആം പദം ഏതാണ് ?