Challenger App

No.1 PSC Learning App

1M+ Downloads
16 ÷ 4 = 74, 35 ÷ 7 = 85, 55 ÷ 5 = 1011 ആയാൽ 49 ÷ 7 എത്ര ?

A173

B137

C1173

D57

Answer:

B. 137

Read Explanation:

16 ÷ 4 = 74

  • ഉത്തരത്തിന്റെ ആദ്യത്തെ അക്കം ആദ്യത്തെ സംഖ്യയുടെ അക്കങ്ങളുടെ തുകയാണ്. അതായത്, 16 ന്റെ അക്കങ്ങളായ 1 ന്റെയും 6 ന്റെയും തുക.
  • 1+6=7.
  • ഉത്തരത്തിന്റെ രണ്ടാമത്തെ അക്കം, നൽകിയിരിക്കുന്ന ക്രിയയുടെ തന്നെ ഉത്തരമാണ്. അതായത്, 16 ÷ 4 = 4

 

35 ÷ 7 = 85

  • ഉത്തരത്തിന്റെ ആദ്യത്തെ അക്കം ആദ്യത്തെ സംഖ്യയുടെ അക്കങ്ങളുടെ തുകയാണ്. അതായത്, 35 ന്റെ അക്കങ്ങളായ 3 ന്റെയും 5 ന്റെയും തുക.
  • 3+5=8
  • ഉത്തരത്തിന്റെ രണ്ടാമത്തെ അക്കം, നൽകിയിരിക്കുന്ന ക്രിയയുടെ തന്നെ ഉത്തരമാണ്. അതായത്, 35 ÷ 7 = 5


55 ÷ 5 = 1011

  • ഉത്തരത്തിന്റെ ആദ്യത്തെ അക്കം ആദ്യത്തെ സംഖ്യയുടെ അക്കങ്ങളുടെ തുകയാണ്. അതായത്, 55 ന്റെ അക്കങ്ങളായ 5 ന്റെയും 5 ന്റെയും തുക.
  • 5+5=10
  • ഉത്തരത്തിന്റെ രണ്ടാമത്തെ അക്കം, നൽകിയിരിക്കുന്ന ക്രിയയുടെ തന്നെ ഉത്തരമാണ്. അതായത്, 55 ÷ 5 = 11

 

ഇപ്രകാരം, 49 ÷ 7 എന്നത്

  • ഉത്തരത്തിന്റെ ആദ്യത്തെ അക്കം ആദ്യത്തെ സംഖ്യയുടെ അക്കങ്ങളുടെ തുകയാണ്. അതായത്, 49 ന്റെ അക്കങ്ങളായ 4 ന്റെയും 9 ന്റെയും തുക.
  • 4+9=13
  • ഉത്തരത്തിന്റെ രണ്ടാമത്തെ അക്കം, നൽകിയിരിക്കുന്ന ക്രിയയുടെ തന്നെ ഉത്തരമാണ്. അതായത്, 49 ÷ 7 = 7
  • അതായത്, 49 ÷ 7 എന്നത് 137 ആയിരിക്കും വരിക.

Related Questions:

COMPUTER എന്ന വാക്കിനെ PMOCRETU എന്ന് എഴുതാമെങ്കിൽ DECIPHER എന്ന വാക്കിനെ എങ്ങനെ എഴുതാം ?
If in a coding system, SUBSTANCE is coded as 101 and SUPREME is coded as 94, then how will PORTRAIT be coded in the same coding system?
ഒരു പ്രത്യേക കോഡ് ഭാഷയിൽ, HOPE എന്നത് 88 ആയി കോഡ് ചെയ്തിരിക്കുന്നു. ആ ഭാഷയിൽ FAITH എങ്ങനെ കോഡ് ചെയ്യും?
START എന്ന പദം RRXNO എന്നെഴുതുന്ന കോഡുപയോഗിച്ചു FIRSTഎന്ന പദം എങ്ങനെ എഴുതാം?
താഴെ പറയുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാല അനുസരിച്ച് ക്രമപ്പെടുത്തിയാൽ മൂന്നാമത്തെ വാക്ക് ഏതായിരിക്കും ? JUVENILE, JOURNEY, JUDGE , JUSTICE, JUDICIAL