Challenger App

No.1 PSC Learning App

1M+ Downloads
16 ÷ 4 = 74, 35 ÷ 7 = 85, 55 ÷ 5 = 1011 ആയാൽ 49 ÷ 7 എത്ര ?

A173

B137

C1173

D57

Answer:

B. 137

Read Explanation:

16 ÷ 4 = 74

  • ഉത്തരത്തിന്റെ ആദ്യത്തെ അക്കം ആദ്യത്തെ സംഖ്യയുടെ അക്കങ്ങളുടെ തുകയാണ്. അതായത്, 16 ന്റെ അക്കങ്ങളായ 1 ന്റെയും 6 ന്റെയും തുക.
  • 1+6=7.
  • ഉത്തരത്തിന്റെ രണ്ടാമത്തെ അക്കം, നൽകിയിരിക്കുന്ന ക്രിയയുടെ തന്നെ ഉത്തരമാണ്. അതായത്, 16 ÷ 4 = 4

 

35 ÷ 7 = 85

  • ഉത്തരത്തിന്റെ ആദ്യത്തെ അക്കം ആദ്യത്തെ സംഖ്യയുടെ അക്കങ്ങളുടെ തുകയാണ്. അതായത്, 35 ന്റെ അക്കങ്ങളായ 3 ന്റെയും 5 ന്റെയും തുക.
  • 3+5=8
  • ഉത്തരത്തിന്റെ രണ്ടാമത്തെ അക്കം, നൽകിയിരിക്കുന്ന ക്രിയയുടെ തന്നെ ഉത്തരമാണ്. അതായത്, 35 ÷ 7 = 5


55 ÷ 5 = 1011

  • ഉത്തരത്തിന്റെ ആദ്യത്തെ അക്കം ആദ്യത്തെ സംഖ്യയുടെ അക്കങ്ങളുടെ തുകയാണ്. അതായത്, 55 ന്റെ അക്കങ്ങളായ 5 ന്റെയും 5 ന്റെയും തുക.
  • 5+5=10
  • ഉത്തരത്തിന്റെ രണ്ടാമത്തെ അക്കം, നൽകിയിരിക്കുന്ന ക്രിയയുടെ തന്നെ ഉത്തരമാണ്. അതായത്, 55 ÷ 5 = 11

 

ഇപ്രകാരം, 49 ÷ 7 എന്നത്

  • ഉത്തരത്തിന്റെ ആദ്യത്തെ അക്കം ആദ്യത്തെ സംഖ്യയുടെ അക്കങ്ങളുടെ തുകയാണ്. അതായത്, 49 ന്റെ അക്കങ്ങളായ 4 ന്റെയും 9 ന്റെയും തുക.
  • 4+9=13
  • ഉത്തരത്തിന്റെ രണ്ടാമത്തെ അക്കം, നൽകിയിരിക്കുന്ന ക്രിയയുടെ തന്നെ ഉത്തരമാണ്. അതായത്, 49 ÷ 7 = 7
  • അതായത്, 49 ÷ 7 എന്നത് 137 ആയിരിക്കും വരിക.

Related Questions:

ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ;

Statement:

The office remains open from 10 AM to 6 PM.
Conclusions

1. Employees cannot enter before 10 AM.

Il. Office is closed after 6 PM.

" High " എന്ന വാക്ക് കോഡുപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ " Feed " എന്ന വാക്ക് എങ്ങനെയെഴുതാം ?
Choose the odd one:
If P is the maternal uncle of Q, how is Q related to P's sister?