App Logo

No.1 PSC Learning App

1M+ Downloads
(1+i) എന്നത് x²-2x+2 എന്ന ദിമാന സമവാക്യത്തിൻടെ ഒരു റൂട്ട് ആണ് , എങ്കിൽ രണ്ടാമത്തെ റൂട്ട് ഏത് ?

A1-i

Bi

C-i

D2i

Answer:

A. 1-i

Read Explanation:

1+i => one root other root = conjugate of 1+ i => 1+i


Related Questions:

n അംഗങ്ങളുള്ള ഒരു ഗണത്തിൽ എത്ര ബന്ധങ്ങൾ ഉണ്ടാകും ?
ഒരു ഗണത്തിലെ അംഗങ്ങളുടെ എണ്ണം 3 ആയാൽ, ആ ഗണത്തിന് എത്ര സബ്സെറ്റുകൾ ഉണ്ടായിരിക്കും?
{2,3} യുടെ നിബന്ധന രീതി :
The relation "division" on the set of positive integers is

3x24x2=03x^2-4x-2=0 എന്ന സമവാക്യത്തിന്റെ വിവേചകം എത്ര?