Challenger App

No.1 PSC Learning App

1M+ Downloads
2 ^ n = 256 ആയാൽ 2 ^ (n+2) ?

A1024

B128

C516

D16

Answer:

A. 1024


Related Questions:

മേശയുടെ വില 800 രൂപയും കസേരയുടെ വില 200 രൂപയും ആണ്. എങ്കിൽ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ് ?
ഒരു പരീക്ഷയിൽ A എന്ന കുട്ടിയുടെ റാങ്ക് മുന്നിൽ നിന്ന് എട്ടാമതും പുറകിൽ നിന്ന്പതിനാറാമതുമായാൽ ആ ഗ്രൂപ്പിലെ ആകെ കുട്ടികളുടെ എണ്ണം ?
To fill a tank, 10 buckets of water is required. How many buckets of water will be required to fill the same tank if the capacity of bucket is reduced to of it present?

+ = ÷, ÷ = - , - = ×,× = + എന്നിങ്ങനെയായാൽ

48 + 16 ÷ 4 - 2 × 8 =

ഒരു പേനയ്ക്കും ഒരു പെൻസിലിനും കൂടി 20 രൂപയാണ്. പേനയ്ക്ക് പെൻസിലിനേക്കാൾ 1 രൂപകൂടുതലാണ്. എന്നാൽ പേനയുടെ വിലയെത്ര ?