Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 20% 80 ആയാൽ സംഖ്യ എത്ര?

A80

B100

C200

D400

Answer:

D. 400

Read Explanation:

സംഖ്യ X ആയാൽ സംഖ്യയുടെ 80% = X × 20/100 X × 20/100 = 80 X = 80 × 100/20 = 400


Related Questions:

5 ലക്ഷം രൂപയുള്ള ഒരു കാറിന്റെ വില 30% വർദ്ധിപ്പിച്ച് 20% കുറച്ചു. വിലയിൽ വന്ന മാറ്റം എന്ത്?
ഒരു പരീക്ഷയിൽ 52% മാർക്ക് നേടിയ രാകേഷ് 23 മാർക്കിന് പരാജയപ്പെട്ടു. ഇതേ പരീക്ഷയിൽ 64% മാർക്ക് നേടിയ രാധിക വിജയിക്കാൻ ആവശ്യമായ മാർക്കിനേക്കാൾ 34 മാർക്ക് കൂടുതൽ നേടി. അതേ പരീക്ഷയിൽ 84% മാർക്ക് നേടിയ മോഹന്റെ സ്കോർ എത്രയാണ്?

a,b,c,d,e എന്നിവ സംഖ്യകളും a യുടെ b ശതമാനം c ഉം b യുടെ a ശതമാനം d ഉം a യുടെ രണ്ട് മടങ്ങിന്റെ b ശതമാനം e യും ആണ് . താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :

  1. c=d ആയിരിക്കും
  2. c+d = e ആയിരിക്കും
    ഒരു സംഖ്യയുടെ 60% ത്തിനോട് 60 കൂട്ടിയാൽ ആ സംഖ്യ തന്നെ കിട്ടും. സംഖ്യ ഏത് ?
    നിലേഷ് ഒരു പരീക്ഷയിൽ 188 മാർക്ക് നേടിയെങ്കിലും 22 മാർക്കിന് പരാജയപ്പെടുന്നു. ഒരു പരീക്ഷ പാസാകണമെങ്കിൽ നിലേഷ് 35% മാർക്കെങ്കിലും നേടിയിരിക്കണം. ഒരു പരീക്ഷയുടെ പരമാവധി മാർക്ക് കണ്ടെത്തുക.