Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ മൂന്നിൽ രണ്ടിൻ്റെ 20% എന്നത് 40 ആയാൽ സംഖ്യ ഏത്?

A400

B300

C350

D250

Answer:

B. 300

Read Explanation:

സംഖ്യ X ആയാൽ X × 2/3 × 20/100 = 40 X = (40×100×3)/(20×2) = 12000/40 = 300


Related Questions:

20%, 40%, എന്നിങ്ങനെ തുടർച്ചയായി കിഴിവുകൾക്ക് തുല്യമായ ഒറ്റ കിഴിവ് എത്ര ?
സീതക്ക് ഒരു പരീക്ഷയിൽ 45% മാർക്ക് കിട്ടി. 45 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 50% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്
ഒരു ഗ്രാമത്തിലെ35% ആളുകൾ A പത്രം വായിക്കുന്നവരാണ് 65% ആളുകൾ B പത്രം വായിക്കുന്നവരാണ് 15% ആളുകൾ രണ്ടും വായിക്കാത്തവരാണ്എങ്കിൽ രണ്ടും വായിക്കുന്നവർ എത്ര ശതമാനം?
30% ൻ്റെ 30% എത്ര?
ഒരു ബാറ്റ്സ്മാൻ ഒരു ഇന്നിങ്സിൽ 120 റൺസ് എടുത്തു. അതിൽ 3 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെടുന്നു. എങ്കിൽ ആകെ റൺസിന്റെ എത്ര ശതമാനമാണ് അയാൾ വിക്കറ്റിന് ഇടയിലൂടെ ഓടി നേടിയത്?