Question:

2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?

Aചൊവ്വ

Bഞായർ

Cബുധൻ

Dതിങ്കൾ

Answer:

B. ഞായർ

Explanation:

2013 ഡിസംബർ 31 ചൊവ്വ 2014 ജനുവരി 1 = ബുധൻ ഡിസംബർ 31 മുതൽ ജനുവരി 26 വരെ 26 ദിവസം ഉണ്ട് 26/7 = ശിഷ്ടം 5 ചൊവ്വ + 5 = ഞായർ


Related Questions:

2016 ജനുവരി 1-ാം തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത് ദിവസമാണ് ?

1998 ഓഗസ്റ്റ് 17, തിങ്കളാഴ്ചയാണെങ്കിൽ 1994 ഓഗസ്റ്റ് 12 ആഴ്ചയിലെ ഏത് ദിവസമായിരുന്നു?

2007 ജനുവരി 1 തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?

ഇന്ന് തിങ്കളാഴ്ചയാണ്. 61 ദിവസം കഴിയുമ്പോൾ ഏത് ദിവസം വരും?

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതാണ് ദിവസം ?