Challenger App

No.1 PSC Learning App

1M+ Downloads
ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും ?

Aതിങ്കൾ

Bവെള്ളി

Cവ്യാഴം

Dശനി

Answer:

C. വ്യാഴം

Read Explanation:

ജൂൺ 2 മുതൽ ജൂൺ 29 വരെ 27 ദിവസങ്ങൾ

27/7 = 6 ശിഷ്ട ദിവസങ്ങൾ

ജൂൺ 29 = വ്യാഴം


Related Questions:

1999 ഡിസംബറിലെ ആദ്യ തീയതി തിങ്കളാഴ്ചയാണെങ്കിൽ, 2001 ജനുവരി 3 ആഴ്ചയിലെ ഏത് ദിവസമാണ് ?
ഒരു അധിവർഷത്തിൽ ഫെബ്രുവരി 1 വ്യാഴാഴ്ച ആയാൽ, മാർച്ച് 2 ഏത് ദിവസമായിരിക്കും?
2014 ജനുവരി 1 ബുധനാഴ്ച്ച ആയാൽ 2014 -ൽ സ്വാതന്ത്ര്യ ദിനം ഏത് ആഴ്ചയായിരിക്കും ?
2016 July 19 വെള്ളിയാഴ്ച ദിവസം ജനിച്ച കുഞ്ഞിന് നാല് വയസ്സ് പൂർത്തിയായ ജന്മദിനം വരുന്നത് ഏത് ദിവസമായിരിക്കും?
2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതാണ് ദിവസം ?