3 * 2 = 9, 4 * 3 = 13, 5 * 4 = 17, ആയാൽ 6 * 5 = ?A23B19C22D21Answer: D. 21 Read Explanation: നൽകിയിരിക്കുന്ന മാതൃക:3 * 2 = 94 * 3 = 135 * 4 = 17ഫലങ്ങൾ 9, 13, 17 എന്നിങ്ങനെ ഓരോ തവണയും 4 വീതം വർധിക്കുന്നു.അതിനാൽ അടുത്ത ഫലം:17 + 4 = 21ഉത്തരം: 21 Read more in App