Challenger App

No.1 PSC Learning App

1M+ Downloads
30 പുരുഷന്മാർ 8 മണിക്കൂർ ജോലി ചെയ്യുന്നുവെങ്കിൽ 16 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും, 24 പുരുഷന്മാർ 5 മണിക്കൂർ ജോലി ചെയ്താൽ എത്ര ദിവസം കോണ്ട് ജോലി പൂർത്തിയാക്കാൻ കഴിയും ?

A32

B30

C48

D84

Answer:

A. 32

Read Explanation:

30 പുരുഷന്മാർ 8 മണിക്കൂർ ജോലി ചെയ്യുന്നുവെങ്കിൽ 16 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും ആകെ ജോലി= 30 × 8 × 16 24 പുരുഷന്മാർ 5 മണിക്കൂർ ജോലി ചെയ്താൽ ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = (30 × 8 × 16)/(24 × 5) = 32


Related Questions:

A യ്ക്ക് 6 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും, B യ്ക്ക് 9 ദിവസം കൊണ്ട് ചെയ്യാം. C യുടെ സഹായത്തോടെ 3 ദിവസം കൊണ്ട് പണി പൂർത്തിയാക്കി. Cക്ക് മാത്രം എത്ര ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും?
A can do a piece of work in 32 days and B in 48 days. They work together for 8 days and then A goes away.In how much time (in days) will B finish the 60% of the remaining work?
15 പേർക്ക് 16 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയുമെങ്കിൽ. 4 ദിവസത്തിന് ശേഷം 3 പേർ കൂടി ജോലിയിൽ ചേർന്നു. ശേഷിക്കുന്ന ജോലി എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാകും?
A and B can do a work together in 18 days. A is three times as efficient as B. In how many days can B alone complete the work?
54kg ധാന്യം 35 കുതിരകൾക്ക് 21 ദിവസത്തേക്ക് തികയുമെങ്കിൽ 72kg ധാന്യം 28 കുതിരകൾക്ക് എത്ര ദിവസത്തേക്ക് തികയും?