3400 രൂപ 1/2 : 2/3 : 1/4 എന്ന അനുപാതത്തിൽ വീതിക്കുന്നു എങ്കിൽ വലിയ സംഖ്യ എത്ര?A1200B1400C1600D2400Answer: C. 1600Read Explanation:1/2 : 2/3 : 1/4 = 12 × 1/2 : 12 × 2/3 : 12 × 1/4 { ഛേദങ്ങളുടെ LCM എടുത്തു ഓരോ സംഖ്യയോടും ഗുണിക്കുക } = 6 : 8 : 3 തുക = 6 + 8 + 3 = 17 = 3400 വലിയ സംഖ്യ 8 = 3400 × 8/17 = 1600Read more in App