Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1990 ഡിസംബർ 3-ാം തീയ്യതി ഞായറാഴ്ച എങ്കിൽ 1991 ജനുവരി 3-ാം തിയ്യതി ഏതാഴ്ചയാണ്?

Aവ്യാഴം

Bബുധൻ

Cചൊവ്വ

Dവെള്ളി

Answer:

B. ബുധൻ


Related Questions:

2000 ജനുവരി 10 മുതൽ 2000 ഏപ്രിൽ 10 വരെ എത്ര ദിവസമുണ്ട് ?
2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏത് ദിവസം ആയിരിക്കും ?
2021 ഡിസംബർ 20 തിങ്കളാഴ്ച ആയാൽ 2022 ഡിസംബർ 20 ഏത് ദിവസം
2007 ജനുവരി 1 തിങ്കളായാൽ 2011 ജനുവരി 1 ഏത് ദിവസം?
ഇന്ന് തിങ്കളാഴ്ചയാണ് 61 ദിവസത്തിനു ശേഷം ഏത് ദിവസമായിരിക്കും ?