App Logo

No.1 PSC Learning App

1M+ Downloads
2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതു ദിവസമായിരിക്കും?

Aതിങ്കൾ

Bചൊവ്വ

Cവ്യാഴം

Dഞായർ

Answer:

C. വ്യാഴം

Read Explanation:

2008 ജനുവരി 1 ചൊവ്വ 2008 ഒരു അധിവർഷമായതിനാൽ , 2009 ജനുവരി 1 = ചൊവ്വ + 2 = വ്യാഴം


Related Questions:

What was the day of the week on 11th July 2001?
2018 ലെ കലണ്ടറിനോട് സമാനമായ കലണ്ടർ ഏത് വർഷത്തെ ആണ്?
What day of the week was 10 January 2006?
1845 ജൂലൈ 24 വ്യാഴാഴ്ചയാണെങ്കിൽ, 1858 നവംബർ 12 എന്തായിരിക്കും?
If October 10 is a Thursday, then which day is September 10 that year ?