നാല് കിലോഗ്രാം പഞ്ചസാരയ്ക്ക് 50 രൂപ വിലയായാൽ 225 രൂപയ്ക്ക് എത്ര കിലോഗ്രാം പഞ്ചസാര ലഭിക്കും?A12 കിലോഗ്രാംB18 കിലോഗ്രാംC15 കിലോഗ്രാംD17 കിലോഗ്രാംAnswer: B. 18 കിലോഗ്രാംRead Explanation:1 കിലോഗ്രാം പഞ്ചസാരയുടെ വില = 50/4 =12.50 രൂപ. 225 രൂപയ്ക്ക് ലഭിക്കുന്ന പഞ്ചസാര = 225/12.50 = 18 കി.ഗ്രാം.Read more in App