Challenger App

No.1 PSC Learning App

1M+ Downloads
25000 രൂപ മുടക്കി 500 കിലോഗ്രാം അരി വാങ്ങി. 900 രൂപ ഇറക്കുകൂലിയും 1500 രൂപ വാഹനക്കൂലിയും ചെലവായി. 300 രൂപ ലാഭം കിട്ടണമെങ്കിൽ 1 കിലോ അരി എത്ര രൂപയ്ക്ക് വിൽക്കണം?

A54.5

B55.5

C54.3

D55.4

Answer:

D. 55.4

Read Explanation:

  1. ആകെ വാങ്ങിയ വില :
    അരിയുടെ വില+ഇറക്കുകൂലി+വാഹനക്കൂലി\text{അരിയുടെ വില} + \text{ഇറക്കുകൂലി} + \text{വാഹനക്കൂലി}

  2. 25000+900+1500=27400 രൂപ25000 + 900 + 1500 = \mathbf{27400\text{ രൂപ}}

  3. ആവശ്യമായ വിറ്റവില :
    ആകെ വാങ്ങിയ വില+ആവശ്യമായ ലാഭം\text{ആകെ വാങ്ങിയ വില} + \text{ആവശ്യമായ ലാഭം}

  4. 27400+300=27700 രൂപ27400 + 300 = \mathbf{27700\text{ രൂപ}}

  5. 1 കിലോ അരിയുടെ വിറ്റവില:
    ആകെ വിറ്റവിലഅരിയുടെ അളവ്=27700500=2775=55.4 രൂപ\frac{\text{ആകെ വിറ്റവില}}{\text{അരിയുടെ അളവ്}} = \frac{27700}{500} = \frac{277}{5} = \mathbf{55.4\text{ രൂപ}}


Related Questions:

A shopkeeper bought an article for &520. At what price (in 7) should he sell the article to make 20% profit?
ഒരു സാധനം 600 രൂപയ്ക്ക് വിറ്റപ്പോള് 20% നഷ്ടം ഉണ്ടായെങ്കിൽ സാധാനത്തിന്റെ വാങ്ങിയ വില എത്രയാണ് ?
5 പേനകളുടെ വില 15 പെൻസിലുകളുടെ വിലയ്ക്ക് തുല്യമാണ്. എങ്കിൽ 90 പെൻസിലുകൾക്കു പകരമായിഎത്ര പേനകൾ വാങ്ങാം ?
A man sold an article for ₹216, there by gaining 20%. The cost of the article (in ₹) was:
580 രൂപ വാങ്ങിയ ഒരു സാധനം 609 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര ?