Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 45% നോട് 55 കൂട്ടിയപ്പോൾ അതേ സംഖ്യ തന്നെ ലഭിക്കുന്നു. എങ്കിൽ സംഖ്യ ?

A500

B400

C300

D100

Answer:

D. 100

Read Explanation:

സംഖ്യ X ആയാൽ 45%X + 55 = X 45X+ 5500 = 100X 55X = 5500 X = 100


Related Questions:

If 35% of k is 15 less than 3600% of 15, then k is:
200 ന്റെ 20 ശതമാനത്തിനോട് 450 ന്റെ 50 ശതമാനം കൂട്ടിയാൽ കിട്ടുന്ന തുക എത്ര ?
A number when increased by 50 %', gives 2430. The number is:
ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര ?
ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?