6 ലിറ്റർ പാൽ 8 കുപ്പികളിൽ തുല്ല്യമായി വീതിച്ചതിൽ നിന്നും ഒരു കുപ്പിയിലെ പാലിന്റെ 2/3 ഭാഗമെടുത്ത് ചായയിട്ടു. എങ്കിൽ ചായക്കെടുത്ത പാൽ എത്ര ലിറ്റർ?A2/3 ലി.B3/2 ലി.C1/2 ലി.D2 ലിAnswer: C. 1/2 ലി. Read Explanation: ചായക്കെടുത്ത പാൽ = 6/8 × 2/3 = 1/2Read more in App