Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 6/7 മടങ്ങിൻ്റെ 8/5 മടങ്ങ് 192 ആയാൽ സംഖ്യ ഏതാണ്

A150

B240

C140

D180

Answer:

C. 140

Read Explanation:

സംഖ്യ X ആയാൽ X ×6/7 × 8/5 =192 X = 192 × 7/6 × 5/8 = 140


Related Questions:

ഇനിപ്പറയുന്നവയിൽ ഏത് ഭിന്നസംഖ്യയാണ് 2/3 നേക്കാൾ വലുതും 4/5 ൽ ചെറുതും ?

15×6+16×7+........+115×16=?\frac{1}{5\times6}+\frac{1}{6\times7}+........ + \frac{1}{15\times16}=?

ഭിന്നസംഖ്യയെ പരിചയപ്പെടുത്തുന്ന ഒരു ക്ലാസ് മുറിയിൽ അധ്യാപിക ആദ്യം ചെയ്യേണ്ടുന്ന പ്രവർത്തനം ?
5⅞ ൻ്റെ ഗുണന വിപരീതം കണ്ടെത്തുക