Question:

6X2 = 31 ഉം 8 x 4 = 42 ഉം ആയാൽ 2x2 എത്ര ?

A4

B11

C8

D10

Answer:

B. 11

Explanation:

രണ്ട് സംഖ്യകളുടെയും പകുതി ആണ് ഉത്തരം 6 × 2 = { 6 ÷ 2}{2 ÷ 2}=31 8 × 4 = { 8 ÷ 2}{4 ÷ 2} = 42 2 × 2 = {2 ÷ 2}{2 ÷ 2} = 11


Related Questions:

ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാൽ NINE എന്നവാക്ക് എങ്ങനെ എഴുതാം ?

ഒരു പ്രതേക കോഡ് ഭാഷയിൽ 3456, ROPE എന്നും 15526, APPLE എന്നും കോഡ് ചെയ്തിരിക്കുന്നു.വെങ്കിൽ 51864 എങ്ങിനെയാണ് കോഡ് ചെയ്തിരിക്കുന്നത്?

' CBE ' എന്നാൽ ' BAD ' എങ്കിൽ ' GMBH ' ഏത് ?

- = × , × = + , + = ÷ , ÷ = - ആയാൽ 14 - 10 × 4 ÷ 64 + 8 എത്ര ?

360, 120, 30, 6, _____ വിട്ട ഭാഗത്തെ സംഖ്യ ഏത് ?