Challenger App

No.1 PSC Learning App

1M+ Downloads
A : B = 5 : 3, B : C = 7 : 4 ആയാൽ A : C എത്ര ?

A35 : 12

B5 : 4

C35 : 28

D21 : 35

Answer:

A. 35 : 12

Read Explanation:

B രണ്ട് അനുപാതത്തിൽ ഉള്ളതിനാൽ B യുടെ വില രണ്ടിലും തുല്യം ആക്കുക. അതിനായി ഒന്നാമത്തെ അനുപാതത്തെ 7 കൊണ്ടും രണ്ടാമത്തേത് 3 കൊണ്ടും ഗുണിക്കുക. A : B = 7 × 5 : 7 × 3 = 35 : 21 B : C = 7× 3 : 4 × 3 = 21 : 12 A : B : C = 35 : 21 : 12 A : C = 35 : 12


Related Questions:

ഒരു ബാഗിൽ 5 : 9 : 4 എന്ന് അനുപാതത്തിൽ 50P , 25P , 10P നാണയങ്ങൾ അടങ്ങിയിരിക്കുന്നു മൊത്തം തുക 206 രൂപയാണ് ഉള്ളത് . 10P നാണയങ്ങളുടെ എണ്ണം കണ്ടെത്തുക
There are 7314 students in a school and the ratio of boys to girls in the school is 27 : 26, then find the number of boys in school.
5x + 15 : 8x + 16 = 2 : 3 ആയാൽ 'x'- ന്ടെ വില എന്ത് ?
3x + 8 : 2x +3 = 5 : 3 എങ്കിൽ x-ന്റെ വില എത്ര?
A യുടെ പ്രതിമാസ ശമ്പളം 4000 രൂപ B യുടെ പ്രതിമാസ ശമ്പളം 4800 രൂപ C യുടെ പ്രതിമാസ ശമ്പളം 2400 എങ്കിൽ A, B, C എന്നിവരുടെ ശമ്പളത്തിന്റെ അനുപാതം എന്താണ്?