Challenger App

No.1 PSC Learning App

1M+ Downloads
A : B =7:9 , B:C = 3:5 ആയാൽ A:B:C =?

A7:9:5

B7:9:15

C21:35:45

D7:3:15

Answer:

B. 7:9:15

Read Explanation:

A : B = 7 : 9 = 3(7 : 9) = 21 : 27 B : C = 3 : 5 = 9(3 : 5) = 27 : 45 A : B : C = 21 : 27 : 45 = 7 : 9 : 15


Related Questions:

നീലയും പച്ചയും ചായങ്ങൾ 3 : 5 എന്ന അംശബന്ധത്തിൽ കലർത്തി പുതിയ നിറമുണ്ടാക്കി. നീലയേക്കാൾ 12 ലിറ്റർ കൂടുതലാണ് പച്ച. എത്ര ലിറ്റർ നീലച്ചായമാണ് എടുത്തത്?
മൂന്ന് സംഖ്യകളുടെ തുക 100 ആണ്. ആദ്യത്തെ സംഖ്യയും രണ്ടാമത്തെ സംഖ്യയും തമ്മിലുള്ള അനുപാതം 4: 9 ഉം രണ്ടാമത്തെ സംഖ്യയും മൂന്നാമത്തെ സംഖ്യയും തമ്മിലുള്ള അനുപാതം 3: 4 ഉം ആണ്. രണ്ടാമത്തെ സംഖ്യ കണ്ടെത്തുക.
a : b= 5:7 , b : c = 6:11 ആയാൽ, a : b : c = ?
The ratio of ages of A, B and C is 2: 4: 5 and sum of their ages is 77. Find the ratio of A's age to B's age ten years hence.
ഒരു കോളേജിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 7: 8 ആണ്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിലെ വർദ്ധനവ് യഥാക്രമം 20% ഉം 10% ഉം ആണെങ്കിൽ, പുതിയ അനുപാതം എന്തായിരിക്കും?