Challenger App

No.1 PSC Learning App

1M+ Downloads
a = അധികം, b = ന്യൂനം, c = ഗുണനം, d = ഹരണം ആയാൽ 18 c 14 a 6 b 16 d 4 ന്റെ വിലയെന്ത് ?

A254

B1208

C16

D288

Answer:

A. 254

Read Explanation:

18 x 14 + 6 - 16 ÷ 4 = 252 + 6 - 4 = 254


Related Questions:

ഒരു പ്രത്യേക കോഡ് ഭാഷയിൽ 'CAT' എന്നത് 9 ആയും 'DEER' എന്നത് 11 ആയും കോഡ് ചെയ്തിരിക്കുന്നു. എന്നാൽ ഈ കോഡ് ഭാഷയിൽ 'ELEPHANT' എന്നത് എങ്ങനെ രേഖപ്പെടുത്തും ?
9 x 36 ÷ 4 +9 - 9 എത്ര ?
In a certain coding APPLE is coded as 512161601. Then MANGO is coded as :
In each of the following questions, a group of three numbers/ symbols is given in each option. Identify the group that does NOT follow the same pattern as the others.
ഒരു കോഡ് ഭാഷയിൽ GO=32 ഉം SHE = 49 ഉം ആണ്. എങ്കിൽ SOME യുടെ കോഡ് എന്താണ് ?