Challenger App

No.1 PSC Learning App

1M+ Downloads
If a, b, c, d, e are consecutive odd numbers, what is their average?

Ac

B( a + e ) / 2

C( a + b + c + d + e) / 5

DAll of the above

Answer:

D. All of the above

Read Explanation:

a,b,c,d,e തുടർച്ചയായ ഒറ്റ സംഖ്യകൾ ആയാൽ മധ്യത്തിൽ വരുന്ന സംഖ്യ ആയിരിക്കും ശരാശരി Eg: 1,3,5,7,9 ഇവ തുടർച്ചയായ ഒറ്റ സംഖ്യകൾ ആണ് ഇവയുടെ ശരാശരി 5 ആണ് (a+e)/2 = (1+9)/2 = 5 a,b,c,d,e തുടർച്ചയായ ഒറ്റ സംഖ്യകൾ ആയാൽ (a+e)/2 ഇവയുടെ ശരാശരി ആണ് ശരാശരി= തുക/എണ്ണം = (a + b + c + d + e )/5


Related Questions:

വിരമിച്ച 9 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ശരാശരി പ്രായം 64 ആണ്. ഒരു അംഗം ഗ്രൂപ്പ് വിടുമ്പോൾ , ശരാശരി പ്രായം 62 ആയി കുറയുന്നു. എങ്കിൽ പോയ വ്യക്തിയുടെ പ്രായം എത്രയാണ് ?
ഒരു ക്രിക്കറ്റ് കളിയിൽ ആത്യത്തെ 10 ഓവറിലെ റൺനിരക്ക് 3.2 ആണ്. ബാക്കി യുള്ള 40 ഓവറിൽ എത്ര റൺനിരക്കിൽ റൺ എടുത്താലാണ് എതിർ ടീമിനെതിരെ 282 റൺസ് നേടാൻ സാധിക്കുക ?
8 സംഖ്യകളുടെ ശരാശരി 32 അവയിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 31. ഒഴിവാക്കിയ സംഖ്യ
A car can cover 275 km in 5 hours. If its speed is reduced by 5 km/h, then how much time will the car take to cover a distance of 250 km?
രമ സ്കൂളിൽ നിന്നും 500 മീറ്റർ ദൂരം 3 മിനിട്ട് കൊണ്ടും 800 മീറ്റർ ദൂരം 10 മിനിട്ട് കൊണ്ടും സഞ്ചരിച്ച് വീട്ടിലെത്തി. എന്നാൽ രമ സഞ്ചരിച്ച ശരാശരി വേഗതയെത്