App Logo

No.1 PSC Learning App

1M+ Downloads
കസേരയെ സോഫ എന്നും,സോഫയെ മേശ എന്നും,മേശയെ പേന എന്നും,പേനയെ പേപ്പർ എന്നും,പേപ്പറിനെ കസേര എന്നും വിളിക്കുന്നു. എങ്കിൽ ഇനിപ്പറയുന്നവയിൽ ഏതാണ്, പേപ്പറിൽ എഴുതാനായി ഉപയോഗിക്കുന്നത്?

Aപേന

Bമേശ

Cസോഫ

Dപേപ്പർ

Answer:

D. പേപ്പർ

Read Explanation:

പേപ്പറിൽ എഴുതാൻ പേന ഉപയോഗിക്കുന്നു


Related Questions:

If L stands for +, M stands for -, N stands for x, P stands for ÷ then 14N10L42P2M8= .....
KERALA എന്നതിന്റെ കോഡ് 48 ആണ്. BENGAL എന്നത് 41 ആണ്. എങ്കിൽ PUNJAB ന്റെ കോഡ് ഏത് ?
In the following question, select the related letters from the given alternatives. MTBO : KRZM :: RJMD : ?
87788788778777888877878787 ഇതിൽ ഇടതുവശത്ത് 7-ഉം വലതുവശത്ത് 8 മുള്ള എത്ര 8 -കൾ ഉണ്ട് ?
PLANE നെ OKZMD എന്ന് കോഡ് ചെയ്താൽ TRAIN എങ്ങനെ കോഡ് ചെയ്യാം ?