Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ KERALA ത്തെ OIVEPE എന്ന് സൂചിപ്പിക്കുന്നു . അതേ ഭാഷയിൽ , ORISSA എന്നത് എങ്ങനെയാണ് സൂചിപ്പിക്കുന്നത് ?

ASVWMME

BRVMWWE

CSVMWWE

DRVWMME

Answer:

C. SVMWWE

Read Explanation:

തന്നിരിക്കുന്ന വാക്കിലെ ഓരോ അക്ഷരത്തോടും നാലു കൂട്ടുമ്പോൾ കിട്ടുന്ന വാക്കാണ് തന്നിരിക്കുന്നത് അതായത് K + 4 = O E + 4 = I R + 4 = V A + 4 = E L + 4 = P ഇതേ രീതിയിൽ O + 4 = S R + 4 = V I + 4 = M S + 4 = W A + 4 = E ORISSA = SVMWWE


Related Questions:

In a certain code language 'pen pencil is written as '$€ eraser sharpener is written as @# and pencil eraser' is written as $. Then, what is the code for 'pen?
BLOCKED: YOLXPVW :: ______ : OZFMXS
ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ;
A35BC : C26DE ആയാൽ P68QF നെ എങ്ങനെയെഴുതാം ?
ROTATE എന്നതിനെ *?@%@# എന്നും FARMER എന്നതിനെ $%*÷2#* എന്നും കോഡ് നൽകിയാൽ METER എങ്ങനെ കോഡ് ചെയ്യാം ?