Challenger App

No.1 PSC Learning App

1M+ Downloads
ഓരോ നിരീക്ഷണത്തിൽ നിന്നും ഒരു സ്ഥിരാങ്കം 5 കുറച്ചാൽ അതിന്റെ ശരാശരിയെ എങ്ങനെ ബാധിക്കും?

A5 വർദ്ധിക്കുന്നു

B5 കുറയുന്നു

Cശരാശരിയിൽ ഒരു മാറ്റവുമില്ല

Dഇവയൊന്നുമല്ല

Answer:

B. 5 കുറയുന്നു

Read Explanation:

ഓരോ നിരീക്ഷണത്തിൽ നിന്നും ഒരു സ്ഥിരാങ്കം a കുറച്ചാൽ അതിന്റെ ശരാശരിയിൽ നിന്നും a കുറയും .


Related Questions:

താഴെ തന്നിട്ടുള്ളവയിൽ സന്തുലിത മാധ്യത്തെ കുറിച്ച ശരിയായത് തിരഞ്ഞെടുക്കുക :

  1. ചില വ്യവസ്ഥകൾക്ക് വിധേയമായി വേഗതയുടെ ശരാശരി കാണുന്നതിന് സന്തുലിത മാധ്യം ഉപയോഗിക്കാറുണ്ട്
  2. സന്തുലിത മാധ്യം കാണുമ്പോൾ ചെറിയ വിലകൾക്ക് പ്രാധാന്യം ലഭിക്കുന്നില്ല
  3. ഒരു വിലയെങ്കിലും പൂജ്യം ആകുന്ന അവസരത്തിൽ സന്തുലിത മാധ്യം നമുക്ക് കണ്ടു പിടിക്കാൻ കഴിയില്ല
    100 പ്രാപ്താങ്കങ്ങളുടെ മാധ്യം 60 ആണ് . എന്നാൽ 88 , 120 എന്നീ പ്രാപ്താങ്കങ്ങൾ 8 ,12 എന്നിങ്ങനെ തെറ്റായി ധരിച്ചാണ് മാധ്യം കണ്ടിരുന്നത്. ശരിയായ മാധ്യം ?
    താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക 6.10, 6.18, 6.25, 6.20, 6.10, 6.20, 6.21, 6.15
    Find the median of the first 5 whole numbers.
    കേന്ദ്രസാംഖ്യക കാര്യാലയത്തിൻ്റെ ആസ്ഥാനം ?