5 Ωപ്രതിരോധമുള്ള ഒരു ചാലകത്തിലൂടെ 2Aവൈദ്യുതി 10 Sസെക്കൻഡ് സമയം പ്രവഹിച്ചാൽ, ഉത്പാദിപ്പിക്കപ്പെടുന്ന താപം എത്രയായിരിക്കും?A100JB200JC400JD50JAnswer: B. 200J Read Explanation: പ്രതിരോധം ($R$) $= 5\ \Omega$വൈദ്യുതി ($I$) $= 2\ A$സമയം ($t$) $= 10\ s$സൂത്രവാക്യം: $H = I^2 R t$$H = (2\ A)^2 \times 5\ \Omega \times 10\ s$200J Read more in App