Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനം ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസൻസ് ഒരു സംസ്ഥാനത്തു നിന്നു നൽകിയാൽ നിയമപ്രകാരം:

Aഇന്ത്യ മുഴുവൻ സാധുതയുള്ളതാണ്

Bലോകം മുഴുവൻ സാധുതയുള്ളതാണ്

Cഡ്രൈവിംഗ് ലൈസൻസ് ഇല്യൂ ചെയ്ത സംസ്ഥാനത്ത് മാത്രം സാധുതയുള്ളതാണ്

Dകേന്ദ്ര ഭരണപ്രദേശത്ത് മാത്രം സാധുതയുള്ളതാണ്

Answer:

A. ഇന്ത്യ മുഴുവൻ സാധുതയുള്ളതാണ്


Related Questions:

2011 മുതൽ 2020 വരെയുള്ള ദശകത്തെ ഐക്യരാഷ്ട്രസഭ എന്തു ദശകമായി പ്രഖ്യാപിച്ചിരിക്കുന്നു?
ഹെവി പാസഞ്ചർ വാഹനത്തിൽ എത്ര പേരെ കയറ്റാം?

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക്, അവ ഇലക്ട്രോണിക്കായും, നിയമപരമായും സമർപ്പിക്കാവുന്ന മാർഗം:

  1. എം പരിവഹൻ
  2. ഡിജി ലോക്കർ
  3. എസ്.എം.എസ്.
  4. വാട്സ്ആപ്പ്
"വൈവിംഗ് ഓൺ ക്ലച്ച്' എന്നാൽ എന്ത്?
ഡ്രൈവിംഗ് സിമുലേറ്റർ എന്നാൽ എന്ത്?