Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി വെളിപ്പെടുത്തുന്ന രേഖ ഏത് ?

Aഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്

Bഇൻഷുറൻസ് സർട്ടിഫിക്കറ്റ്

Cപെർമിറ്റ്

Dരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

Answer:

D. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്


Related Questions:

താഴെ തന്നിട്ടുളളവയിൽ "പ്രഥമ ശുശ്രഷ'യുമായി ഏറ്റവും ബന്ധമുള്ളത് :
മാനസികമായും ശാരീരികമായും ക്ഷീണമുള്ളപ്പോൾ ഡ്രൈവർ
ഒരു വാഹനം കെട്ടി വലിക്കുമ്പോൾ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത
തുരങ്കത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ഡ്രൈവർ വാഹനത്തിന്റെ :
ഒരു വാഹനത്തിന്റെ ലോൺ റദ്ദ് ചെയ്യാൻ ഹാജരാക്കേണ്ട ഫോറം :