Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വായു ശൂന്യമായ അറയിൽ തൂവൽ, മരപ്പന്ത്, ഇരുമ്പുഗോളം എന്നിവ ഒരേസമയം പതിക്കാൻ അനുവദിച്ചാൽ ഏറ്റവും വേഗതിൽ തറയിൽ പതിക്കുന്നത് ഏതായിരിക്കും?

Aഇരുമ്പു ഗോളം

Bമരപ്പന്ത്

Cതൂവൽ

Dഎല്ലാ ഒരേ വേഗതയിൽ

Answer:

D. എല്ലാ ഒരേ വേഗതയിൽ

Read Explanation:

• വായു ശൂന്യമായ ഒരറയിൽ (Vacuum) തൂവൽ, മരപ്പന്ത്, ഇരുമ്പുഗോളം എന്നിവ ഒരേസമയം താഴേക്ക് ഇടുകയാണെങ്കിൽ ഇവ മൂന്നും ഒരേസമയം തറയിൽ പതിക്കും. • ഭാരമുള്ള വസ്തുവും ഭാരം കുറഞ്ഞ വസ്തുവും ഒരേ ഉയരത്തിൽ നിന്ന് ഒരേസമയം താഴേക്ക് ഇട്ടാൽ അവ ഒരേസമയം തറയിൽ പതിക്കുമെന്ന് ഗലീലിയോ ഗലീലി തെളിയിച്ചിട്ടുണ്ട്. • ഭൂമി എല്ലാ വസ്തുക്കളെയും ഒരേ ത്വരണത്തോടു കൂടിയാണ് താഴേക്ക് ആകർഷിക്കുന്നത്. ഇതിനെ g$എന്ന് സൂചിപ്പിക്കുന്നു. ഇതിന്റെ മൂല്യം വസ്തുവിന്റെ പിണ്ഡത്തെ (Mass) ആശ്രയിക്കുന്നില്ല.


Related Questions:

ഒരു പ്രോജക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ നിക്ഷേപിക്കണം?
The shape of acceleration versus mass graph for constant force is :
ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് നിർത്തുമ്പോൾ യാത്രക്കാർ മുന്നോട്ടായാൻ കാരണമെന്ത്?
The critical velocity of liquid is
A body is moving with a velocity 50 m/s On applying a force on it, it comes to rest in 5 s. If so the retardation is: