ഒരു ബീക്കറിൽ ജലമെടുത്ത് അതിൽ ടവൽ നിറച്ച ഒരു ഗ്ലാസ് തലക്കീഴായി ഇറക്കിയാൽ ജലനിരപ്പ് ഉയരുന്നതായി കാണാം. ഇത് വായുവിന്റെ ഏത് സവിശേഷതയെയാണ് കാണിക്കുന്നത്?AഭാരംBവ്യാപ്തംCമാസ്Dഇവയൊന്നുമല്ലAnswer: B. വ്യാപ്തം Read Explanation: വായു ഒരു ദ്രവ്യമാണ്. ദ്രവ്യത്തിന് സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തെ അതിന്റെ വ്യാപ്തം എന്നു പറയുന്നു. വായു നിറച്ച ഫുട്ബോളിന്റെ മാസും, വായു നിറയ്ക്കാത്ത ഫുട്ബോളിന്റെ മാസും വ്യത്യസ്തമാണ്. ഇത് വായുവിന്റെ മാസിനെ കാണിക്കുന്നു. Read more in App