Challenger App

No.1 PSC Learning App

1M+ Downloads
ഒരു കേശികക്കുഴലിൽ ദ്രാവകം താഴേക്ക് പോകുകയാണെങ്കിൽ, സ്പർശന കോൺ ഏത് അളവിൽ ആയിരിക്കും?

A

B90°

C90° ൽ കൂടുതൽ

D90° ൽ കുറവ്

Answer:

C. 90° ൽ കൂടുതൽ

Read Explanation:

  • സ്പർശന കോൺ 90° ൽ കൂടുതലാണെങ്കിൽ cosθ നെഗറ്റീവ് ആയിരിക്കും. ഇത് കേശിക ഉയരത്തിന്റെ സമവാക്യത്തിൽ (h=2Tcosθ/rρg​) h നെഗറ്റീവ് ആകാൻ കാരണമാകുകയും ദ്രാവകം താഴേക്ക് പോകുകയും ചെയ്യും.


Related Questions:

ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?

  1. മഴവില്ല് ഉണ്ടാക്കുവാൻ കാരണമാകുന്ന പ്രധാന പ്രതിഭാസം പ്രകീർണനം  ആണ്.
  2. മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം ചുവപ്പ്  ആണ്
  3. മഴവില്ലിലെ ഏഴു നിറങ്ങളിൽ ഏറ്റവും വിസരണം കുറഞ്ഞ നിറം വയലറ്റ് ആണ്.
    ഒരു കാർ 5 സെക്കൻഡിനുള്ളിൽ അതിന്റെ പ്രവേഗം 18 km/h-ൽ നിന്ന് 36 km/h ആക്കുന്നു. അങ്ങനെയെങ്കിൽ m/s2 -ൽ അതിന്റെ ത്വരണം എത്ര ?

    കുയിൽ ശബ്ദവും സിംഹത്തിന്റെ അലറലും താരതമ്യം ചെയ്താൽ

    1. കുയിലിന് ഉയർന്ന ആവൃത്തിയും സിംഹത്തിന് താഴ്ന്ന ആവൃത്തിയും
    2. കുയിലിന് താഴ്ന്ന ആവൃത്തിയും സിംഹത്തിന് ഉയർന്ന ആവൃത്തിയും
    3. രണ്ടിനും ഉയർന്ന ആവൃത്തി
    4. രണ്ടിനും താഴ്ന്ന ആവൃത്തി
      What does SONAR stand for?
      ഇലാസ്തികതയുടെ പരിധിയിൽ (Elastic Limit) ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പ്രതിരോധബലം (Restoring Force) എന്തിനു നേർ അനുപാതത്തിലായിരിക്കും?