ഒരു വ്യാപാരി ഒരു സാധനത്തിന്റെ വില 20% കുറച്ച ശേഷം 10% വർധിപ്പിച്ചാൽ അനുവദിച്ചാൽ അയാളുടെ ലാഭം / നഷ്ടം എത്ര ശതമാനം ?A8% ലാഭംB12% നഷ്ടംC12% ലാഭംD8% നഷ്ടംAnswer: B. 12% നഷ്ടം Read Explanation: * യഥാർത്ഥ വില = 100 * 20% കുറച്ചതിന് ശേഷം വില = 100 - (100 × 20/100) = 100 - 20 = 80 * 10% വർദ്ധിപ്പിച്ചതിന് ശേഷം വില = 80 + (80 × 10/100) = 80 + 8 = 88 * നഷ്ടം = 100 - 88 = 12 * നഷ്ട ശതമാനം = (12 / 100) × 100 = 12% നഷ്ടം. Read more in App